Kerala Blasters will face Girona Today at Kochi <br />കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരുപക്ഷെ ഇതുപോലെ ആശങ്കയുണ്ടാക്കിയ ദിവസം നേരത്തേയുണ്ടായിട്ടുണ്ടാവില്ല. ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജിറോണ എഫ്‌സിക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരമാണ് ഇതിനു കാരണം. രാത്രി ഏഴിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം. <br />#KBFC